Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pushpagiri Nursing

Pathanamthitta

പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജ് ശി​ല്പ​ശാ​ല

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഉ​മ്മ​ൻ ബി. ​മാ​ത്യു ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി​നീ​ത് ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​സ്റ്റ​ർ മേ​രി ജ്യോ​തി, ര​ഞ്ജി​നി ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ ഹെ​ൽ​ത്ത് റി​സ​ർ​ച്ച് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു

Latest News

Up